'ഹാർമണി അൺ വീൽഡ്: ശ്രീനാരായണ ഗുരൂസ് ബ്ലൂ പ്രിന്‍റ് ഫോർ വേൾഡ് പീസ് ആൻഡ് പ്രോഗ്രസ്' പുസ്തക പ്രകാശനം ചെയ്തു

book publish Harmony Unveiled sharjah
'ഹാർമണി അൺ വീൽഡ്: ശ്രീനാരായണ ഗുരൂസ് ബ്ലൂ പ്രിന്‍റ് ഫോർ വേൾഡ് പീസ് ആൻഡ് പ്രോഗ്രസ്' പുസ്തക പ്രകാശനം ചെയ്തു
Updated on

ഷാർജ: ഡോ. പ്രകാശ് ദിവാകരനും ഡോ. സുരേഷ് കുമാർ മധുസുദനനും ചേർന്ന് രചിച്ച 'ഹാർമണി അൺ വീൽഡ്: ശ്രീനാരായണ ഗുരൂസ് ബ്ലൂ പ്രിന്‍റ് ഫോർ വേൾഡ് പീസ് ആൻഡ് പ്രോഗ്രസ്' എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു.

ഏരീസ് ഗ്രുപ്പിന്‍റെ സ്ഥാപകനും ചെയർമാനുമായ സോഹൻ റോയ് ഇറാം ഹോൾഡിംഗ്സ് ചെയർമാൻ ഡോ. സിദ്ദിഖ് അഹമ്മദിന് പുസ്തകം നൽകിയാണ് പ്രകാശനം ചെയ്തത്. ലിപി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. ഐഡിഎം ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റിയുടെ സിഇഒയും ചെയർമാനുമായ ഡോ. വി. ജനഗൻ, ഡോ. പ്രകാശ് ദിവാകരൻ, മാധ്യമ പ്രവർത്തകൻ ഭാസ്കർ രാജ്, ഡോ. സുരേഷ് കുമാർ മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com