സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ സമ്പൂർണ വിജയം

96.7% നേടി അരീബ അക്തർ ഒന്നാം സ്ഥാനം നേടി.
Complete success in CBSE Class 10th exam

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ സമ്പൂർണ വിജയം

Updated on

ദുബായ്: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ദുബായ് സെൻട്രൽ സ്കൂൾ സമ്പൂർണ വിജയം നേടി. 96.7% നേടി അരീബ അക്തർ ഒന്നാം സ്ഥാനം നേടി.

സഹാന ഗോവിന്ദരാജ്(95.2%), ജവേരിയ ഫാത്തിമ(94.3%) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.

ഉന്നത വിജയം നേടിയ വിദ്യാർഥികളേയും, വിജയത്തിലെത്താൻ അവരെ പ്രാപ്തരാക്കിയ അദ്ധ്യാപകരേയും, രക്ഷിതാക്കളേയും ഡയറക്ടർ ആർ. എസ്. എം. ഗാലിബ്, പ്രിൻസിപ്പൽ മുഹമ്മദ് അലി എന്നിവർ അഭിനന്ദിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com