ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഓർമയുടെ അനുശോചനം

മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് ഓർമ അനുസ്മരിച്ചു
Condolences from Orma foundation on the passing of Pope Francis

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഓർമയുടെ അനുശോചനം

Updated on

ദുബായ്: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഓർമ (ഓവർസീസ് മലയാളി അസോസിയേഷൻ) അനുശോചിച്ചു. മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് ഓർമ അനുസ്മരിച്ചു.

ജീവിതത്തിലുടനീളം അഭയാർഥികൾക്കുവേണ്ടി ശബ്ദമുയർത്തിയിരുന്ന ഇന്നേവരെ ഒരു മാർപാപ്പയും സ്വീകരിച്ചിട്ടില്ലാത്ത വഴികളിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. ജനകീയനായ പാപ്പ ഇനിയെന്നും ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് ഓർമയുടെ അനുശോചന കുറിപ്പിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com