യുഎഇയിൽ ഇനി കൗമാരക്കാർക്കും ലൈസൻസ്

സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ ഉത്തരവ് പ്രകാരം കുമാരി-കുമാരന്മാർക്ക് രാജ്യത്തെ നിരത്തുകളിൽ വാഹനം ഓടിക്കാം
license for teenagers now in uae
യുഎഇയിൽ ഇനി കൗമാരക്കാർക്കും ലൈസൻസ്
Updated on

ദുബായ്: യുഎഇ സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ ഉത്തരവ് പ്രകാരം കുമാരി-കുമാരന്മാർക്ക് രാജ്യത്തെ നിരത്തുകളിൽ വാഹനം ഓടിക്കാം. 17 വയസ്സുള്ളവർക്ക് ലൈസൻസ് നേടാൻ സാധിക്കുന്ന രീതിയിൽ ഗതാഗത നിയമങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തി. നേരത്തെ 17 വയസ്സ് പൂർത്തിയായവർക്ക് ലൈസൻസിന് അപേക്ഷിക്കാൻ സാധിച്ചിരുന്നു.

യുഎഇ ലൈസൻസ് ഉപയോഗിച്ച് ഇന്ത്യയിൽ വാഹനം ഓടിക്കണമെങ്കിൽ ആദ്യം യുഎഇയിൽ നിന്ന് നിശ്ചിത തുക ഫീസ് നൽകി അന്തർദേശീയ ലൈസൻസ് നേടേണ്ടതുണ്ട്. ഇത് ഇന്ത്യയിലെ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസിൽ നൽകിയാൽ ഹൃസ്വ കാല ലൈസൻസ് ലഭിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com