ദുബായ് ഫൗണ്ടൻ ഒക്ടോബർ ഒന്നിന് തുറക്കും

അഞ്ചുമാസം നീണ്ട നവീകരണ പ്രവർത്തനങ്ങൾക്കു ശേഷമാണ് ദുബായ് ഫൗണ്ടൻ തുറന്നുകൊടുക്കുന്നത്.
Dubai Fountain to open on October 1

ദുബായ് ഫൗണ്ടൻ ഒക്ടോബർ ഒന്നിന് തുറക്കും

Updated on

ദുബായ്: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ദുബായ് ഫൗണ്ടൻ ഒക്ടോബർ ഒന്നിന് തുറക്കും. അഞ്ചുമാസം നീണ്ട നവീകരണ പ്രവർത്തനങ്ങൾക്കു ശേഷമാണ് ദുബായ് ഫൗണ്ടൻ തുറന്നുകൊടുക്കുന്നത്.

പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാനും നൃത്ത സംവിധാനങ്ങൾ വർധിപ്പിക്കാനും ശബ്ദ - വെളിച്ച സംവിധാനങ്ങൾ നവീകരിക്കാനുമായി ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഉടമകളായ ഇമാർ പ്രോപ്പർട്ടീസ് ദുബായ് ഫൗണ്ടൻ താത്ക്കാലികമായി അടച്ചത്.

ഡൗൺടൗൺ ദുബായുടെ ഹൃദയഭാഗത്താണ് ദുബായ് ഫൗണ്ടൻ സ്ഥിതി ചെയ്യുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com