ദുബായ് മെഹ്ഫിൽ ഇന്‍റർനാഷണൽ മ്യൂസിക് ആൽബം ഫെസ്റ്റ് വിജയികൾ

ബൈജു രാജ് ചേകവർ സംവിധാനം ചെയ്ത ഗജരാജ റീൽസ് ആണ് മികച്ച ആൽബം.
Dubai Mehfil International Music Album Fest winners
ദുബായ്
Updated on

ദുബായ്: മെഹ്ഫിൽ ഇന്‍റർനാഷണൽ, ദുബായ് സംഘടിപ്പിച്ച മൂന്നാമത് അന്തർദേശിയ മ്യൂസിക് ആൽബം ഫെസ്റ്റ് 2024 ന്‍റെ വിജയികളെ പ്രഖ്യാപിച്ചു. ബൈജു രാജ് ചേകവർ സംവിധാനം ചെയ്ത ഗജരാജ റീൽസ് ആണ് മികച്ച ആൽബം. ഈ ആൽബം സംവിധാനം ചെയ്ത ബൈജു രാജ് ചേകവർ ആണ് മികച്ച സംവിധായകൻ.

മികച്ച ഗായകൻ : ആരോഹ് അലക്സ്‌ (നെഞ്ചോട് ചേർത്ത് )

മികച്ച ഗായിക : പ്രിയ ശ്രീ (മൃദുരാഗം )

മികച്ച ഗാന രചന : ഗിരിജ വേണുഗോപാൽ (സേതുവിന്‍റെ സ്വന്തം ചാരു )

മികച്ച സംഗീത സംവിധാനം : ഐശ്വര്യ പ്രദീപ് (സേതുവിന്‍റെ സ്വന്തം ചാരു )

മികച്ച ക്യാമറാമാൻ : രാഹുൽ വാഴയിൽ (സുകൃതമായി )

മികച്ച എഡിറ്റർ : ഫായിസ് മഞ്ചേരി ( നെഞ്ചിലൊരു പാതി )

സ്പെഷൽ ജൂറി പരാമർശം : ചുടു കണ്ണീരിനാൽ ( ആൽബം

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com