പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗം; ജാഗ്രത പുലർത്തണമെന്ന് ദുബായ് പൊലീസ്

ദുബായ് പൊലീസിന്‍റെ സൈബർ ക്രൈം വിഭാഗമാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചത്.
Dubai Police urges caution when using free Wi-Fi in public places

പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗം; ജാഗ്രത പുലർത്തണമെന്ന് ദുബായ് പൊലീസ്

Updated on

ദുബായ്: പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിച്ച് ബാങ്കിങ് ഇടപാടുകൾ നടത്തരുതെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. സൈബർ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം.

ദുബായ് പൊലീസിന്‍റെ സൈബർ ക്രൈം വിഭാഗമാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചത്. എയർപൊർട്ടുകൾ, മാളുകൾ, കഫേകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിലെ സൗജന്യ വൈഫൈ നെറ്റ്‌വർക്കുകൾ സുരക്ഷിതമല്ലാത്തതിനാൽ, ഹാക്കർമാർക്ക് നിങ്ങളുടെ വിവരങ്ങൾ എളുപ്പത്തിൽ ചോർത്താൻ സാധിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com