Eid meet and photo exhibition by Darshana

ദർശനയുടെ നേതൃത്വത്തിൽ ഈദ് മീറ്റും ചിത്രപ്രദർശനവും ജൂൺ 28ന്

symbolic image

ദർശനയുടെ നേതൃത്വത്തിൽ ഈദ് മീറ്റും ചിത്രപ്രദർശനവും ജൂൺ 28ന്

പരിപാടികൾ ശനിയാഴ്ച രാത്രി 7 മുതൽ
Published on

ഷാർജ: യുഎഇയിലെ സാമൂഹ്യ സാംസ്‌കാരിക കലാ സംഘടനയായ ദർശനയുടെ നേതൃത്വത്തിൽ ഈദ് മീറ്റും, ഫിറോസ് എടവനക്കാടിന്‍റെ, ചിത്രപ്രദർശവും നടത്തും. ജൂൺ 28 ശനിയാഴ്ച രാത്രി 7 മുതൽ 11 മണി വരെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് പരിപാടി നടത്തുകയെന്ന് ഭാരവാഹികളായ സി.പി. ജലീൽ, പുന്നക്കൻ മുഹമ്മദലി, സാബു തോമസ്, ഷറഫുദ്ദീൻ വലിയകത്ത് എന്നിവർ അറിയിച്ചു. കുട്ടികളുടെ കലാപരിപാടികളും, ഗാനമേളയും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും.

logo
Metro Vaartha
www.metrovaartha.com