പ്രവാസി നാട്ടിൽ ചികിത്സക്കിടെ അന്തരിച്ചു

ഖോർഫക്കാൻ റെന്‍റ് എ കാർ' എന്ന സ്ഥാപനം നടത്തി വരികയായിരുന്നു
Expatriate dies during treatment in kerala

അബ്ദുൽ നിസാർ

Updated on

ഷാർജ: ഖോർഫക്കാനിൽ ദീർഘ കാലമായി പ്രവാസിയായ വയനാട് മാനന്തവാടി തലപ്പുഴ സ്വദേശി അബ്ദുൽ നിസാർ വാഴയിൽ (47) അന്തരിച്ചു. നാട്ടിൽ ഖബറടക്കി.

'ഖോർഫക്കാൻ റെന്‍റ് എ കാർ' എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയ്ക്കായാണ് നാട്ടിലേക്ക് പോയത്. പിതാവ്: മുഹമ്മദ്‌ അലി, മാതാവ്: സൈനബ. മൂന്ന് മക്കളുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com