ഹജ്ജ് യാത്രയ്ക്ക് ചെലവേറും; ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി വിമാനകമ്പനികൾ‌

250 ഡോളറെങ്കിലും വർധിപ്പിക്കണമെന്നാണ് വിമാനകമ്പനികളുടെ ആവശ്യം
he Hajj pilgrimage will cost more

ഹജ്ജ് യാത്രയ്ക്ക് ചെലവേറും

Updated on

കോഴിക്കോട്: ഇത്തവണത്തെ ഹജ്ജ് യാത്രയ്ക്ക് ചെലവ് കൂടാൻ സാധ്യത. പശ്ചിമേഷ്യൻ ‍യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന് വിമാനകമ്പനികൾ ആവശ്യപ്പെട്ടതോടെയാണിത്.

250 ഡോളറെങ്കിലും വർധിപ്പിക്കണമെന്നാണ് വിമാനകമ്പനികളുടെ ആവശ്യം.

ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാൽ തീർഥാടകർക്കും അധിക നിരക്ക് നൽകേണ്ടിവരും. ടിക്കറ്റ് നിരക്ക് കൂട്ടിയാൽ സർക്കാർ-സ്വകാര്യ മേഖലയിലെ ഹജ്ജ് തീർഥാടകർക്ക് അധികഭാരമാവും ഉണ്ടാവുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com