തേനീച്ച വളർത്തലിന് ഷാർജയിൽ ലൈസൻസ് സംവിധാനം

പ്രാ​ദേ​ശി​ക ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കുക എന്നതാണ് പ്രധാന ലക്ഷ്യം
honey bee licence

തേനീച്ച വളർത്തലിന് ഷാർജയിൽ ലൈസൻസ് സംവിധാനം

Updated on

ഷാർജ: തേനീച്ച കർഷകർക്കുള്ള ലൈസൻസ് സംവിധാനത്തിന് ഷാ​ർ​ജ എ​ക്സി​ക്യു​ട്ടീ​വ്​ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ടയുക, പ്രാ​ദേ​ശി​ക ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കുക എന്നിവയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.

സ​ർ​ക്കാ​രിൽ നിന്ന് സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടാ​ൻ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ക, പ്രാ​ദേ​ശി​ക തേ​നീ​ച്ച​വ​ർ​ഗ​ങ്ങ​ളെ രോ​ഗ​ങ്ങ​ളി​ലും കീ​ട​ങ്ങ​ളി​ൽ നി​ന്നും സം​ര​ക്ഷി​ക്കു​ക, ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള പ്രാ​ദേ​ശി​ക ​തേ​ൻ ഉ​ൽ​പാ​ദ​ന​ത്തി​ലൂ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ക എന്നിവയും ലൈസൻസ് സംവിധാനത്തിന്റെ ലക്ഷ്യങ്ങളാണ്.

. ഷാർജ: തേനീച്ച കർഷകർക്കുള്ള ലൈസൻസ് സംവിധാനത്തിന് ഷാ​ർ​ജ എ​ക്സി​ക്യു​ട്ടീ​വ്​ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ടയുക, പ്രാ​ദേ​ശി​ക ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കുക എന്നിവയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. സ​ർ​ക്കാ​രിൽ നിന്ന് സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടാ​ൻ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ക, പ്രാ​ദേ​ശി​ക തേ​നീ​ച്ച​വ​ർ​ഗ​ങ്ങ​ളെ രോ​ഗ​ങ്ങ​ളി​ലും കീ​ട​ങ്ങ​ളി​ൽ നി​ന്നും സം​ര​ക്ഷി​ക്കു​ക, ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള പ്രാ​ദേ​ശി​ക ​തേ​ൻ ഉ​ൽ​പാ​ദ​ന​ത്തി​ലൂ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​ക എന്നിവയും ലൈസൻസ് സംവിധാനത്തിന്റെ ലക്ഷ്യങ്ങളാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com