കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്‍റെ ഈസ്റ്റർ ആഘോഷം

Kollam District Pravasi Samajam Easter celebration

കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്‍റെ ഈസ്റ്റർ ആഘോഷം

Updated on

ദുബായ്: കൊല്ലം പ്രവാസി സമാജത്തിന്‍റെ നേതൃത്വത്തിൽ ഈസ്റ്റര് ആഘോഷിച്ചു.ആഘോഷത്തിന്‍റെ ഭാഗമായി മുതിർന്ന അംഗങ്ങളുടെ കുടുംബങ്ങൾ സന്ദർശിച്ചു. മുതിർന്ന അംഗങ്ങളായ സീനോ ജോൺ നെറ്റോ, ജോൺസൻ അഗസ്റ്റസ് എന്നിവരുടെ ഭവനങ്ങളിലാണ് സന്ദർശനം നടത്തിയത്.

പ്രസിഡന്‍റ് അഹമ്മദ് ഷിബിലി, ജനറൽ സെക്രട്ടറി അഡ്വ:നജുമുദീൻ, ജോയിൻറ് സെക്രട്ടറി അനിൽ കുമാർ നടേശൻ, ജോയിന്‍റ് ട്രഷറർ മനോജ് മനാമ, വനിതാ വിങ് പ്രസിഡന്‍റ് ബിന്ദു ഷിബിലി, സെക്രട്ടറി ലിജി അൻസാർ, ട്രഷറർ സൂഫി അനസ്, എ.എ. റഹിം കണ്ണനല്ലൂർ, നസീർ അബ്ദുൽ കലാം, ലവ്‌ലി നെറ്റോ, സുനി അനിൽ കുമാർ, സിനി നസീർ, നൈലാ നസീർ, അൻസിൽ അനിൽ ക്ളീറ്റസ് എന്നിവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com