ദുബായിൽ നിന്ന് കാണാതായ കോഴിക്കോട് സ്വദേശിയെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ദുബായിൽ നിന്ന് കാണാതായ കോഴിക്കോട് സ്വദേശിയെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Updated on

ദുബായിൽ മൂന്ന് മാസമായി കാണാതായ കോഴിക്കോട് സ്വദേശി മരിച്ച നിലയിൽ. വടകര സ്വദേശി അമൽ സതീഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ദുബായ് റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങിമരിച്ച നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

logo
Metro Vaartha
www.metrovaartha.com