കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്തദാന ക്യാംപ് വെള്ളിയാഴ്ച

രാവിലെ 8 മണി മുതൽ ഉച്ചക്ക് 12.30 വരെയാണ് രക്തദാന ക്യാംപ്
Kozhikode District Pravasi Forum Blood Donation Camp on Friday

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്തദാന ക്യാംപ് വെള്ളിയാഴ്ച

Updated on

മനാമ: ബഹ്‌റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 12.30 സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു.

'രക്തം നൽകൂ ജീവൻ നൽകൂ' എന്ന സന്ദേശവുമായി നടത്തുന്ന ക്യാംപിൽ രക്തം നൽകാൻ താത്പര്യമുള്ളവർ ചാരിറ്റി വിഭാഗം കൺവീനറെ സമീപിക്കണമെന്ന് പ്രസിഡന്‍റ് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ സജിത്ത് വെള്ളികുളങ്ങര (ചാരിറ്റി വിങ് കൺവീനർ) 36270501

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com