കോഴിക്കോട് സ്റ്റാർ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ മുഹമ്മദ് സാഹിലിന്‍റെ പിതാവ് അന്തരിച്ചു

മയ്യത്ത് ചീനച്ചേരി ജുമാ മസ്ജിദില്‍ കബറടക്കി
Kozhikode Star Group Managing Director Mohammad Sahil's father passed away
അഹമ്മദ് കോയ
Updated on

ദുബായ്: യുഎഇയിലെ പ്രമുഖ വ്യവസായിയും കോഴിക്കോട് സ്റ്റാർ ഗ്രൂപ്പ്, അൽ തവാർ സെന്‍റർ ഇപിബിസി എന്നിവയുടെ മാനേജിങ്ങ് ഡയറക്ടറുമായ മുഹമ്മദ് സാഹിലിന്‍റെ പിതാവ് വയലില്‍ കാട്ടിലപ്പീടിക അഹമ്മദ് കോയ (64) നാട്ടില്‍ അന്തരിച്ചു.

ഭാര്യ: ഫാത്തിമ തെക്കവളപ്പില്‍. മറ്റു മക്കള്‍: സഫ്‌നത്ത് കാപ്പാട്, സൈഫുന്നീസ എരൂല്‍. മരുമക്കള്‍: നൗഷല്‍ വൈദ്യം വീട്ടില്‍ കാപ്പാട് (ദുബായ്), ഫസലുദ്ദീന്‍ കല്ലില്‍ (ശോഭിക വെഡിംഗ്), ജസീന എസ്.കെ. പുളിയഞ്ചേരി. മയ്യത്ത് ചീനച്ചേരി ജുമാ മസ്ജിദില്‍ കബറടക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com