കെപിഫ് വനിതാ വിഭാഗത്തിന്‍റെ ഇഫ്താർ വിരുന്നും വനിതാദിനാചരണവും

KPIF Women's Wing's Iftar Party and Women's Day Celebration

കെപിഫ് വനിതാ വിഭാഗത്തിന്‍റെ ഇഫ്താർ വിരുന്നും വനിതാദിനാചരണവും

Updated on

മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ അന്തർദേശിയ വനിതാ ദിനാചരണത്തിന്‍റെ ഭാഗമായികെ സിഎ ഓഡിറ്റോറിയത്തിൽ ഇഫ്താർ വിരുന്ന് നടത്തി.

നോമ്പ് തുറയോടൊപ്പം നടത്തിയ വനിതാ ദിന ആഘോഷങ്ങൾക്ക് കൺവീനർ സജ്‌ന ഷനൂബ് ജോയിന്‍റ് കൺവീനർ അഞ്ജലി സുജീഷ് എന്നിവർ തുടക്കം കുറിച്ചു.

കെപിഫ് പ്രസിഡന്‍റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ,രക്ഷാധികാരി കെ ടി സലിം,എന്നിവരും വനിതാ വിഭാഗം അംഗങ്ങളും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com