തീപിടിത്തം കാരണം പ്രവർത്തനം അവസാനിപ്പിച്ച ലാംസി പ്ലാസ ലേലത്തിൽ വിറ്റു

2017 - ൽ അടച്ചുപൂട്ടിയ ഊദ് മേത്തയിലെ മാൾ 18.87 കോടി ദിർഹത്തിനാണ് വിറ്റഴിച്ചത്.
Lamsey Plaza, which closed due to fire, sold at auction

ലാംസി പ്ലാസ

Updated on

ദുബായ്: തീപിടിത്തത്തെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച ദുബായിലെ ജനപ്രിയ ഷോപ്പിങ് മാളായിരുന്ന ലാംസി പ്ലാസ ലേലത്തിൽ വിറ്റു. 2017 - ൽ അടച്ചുപൂട്ടിയ ഊദ് മേത്തയിലെ മാൾ 18.87 കോടി ദിർഹത്തിനാണ് വിറ്റഴിച്ചത്.

2024-ൽ 20 കോടി ദിർഹം അടിസ്ഥാന വിലയിട്ട് ലേലത്തിന് വച്ചെങ്കിലും വാങ്ങാൻ ആളുണ്ടായിരുന്നില്ല. ഒടുവിൽ, സെപ്റ്റംബർ മാസത്തിലാണ് എമിറേറ്റ്സ് ലേലത്തിലൂടെവിൽപന നടന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com