എം.എ. യൂസഫലിയ്ക്ക് ഇൻകാസിന്‍റെ 'ഗ്ലോബല്‍ ഐക്കണ്‍' പുരസ്‌കാരം

'ഇന്‍കാസ് ഓണം' എന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
M.A. Yusuf Ali receives INCAS 'Global Icon' award
എം.എ. യൂസഫലി file image
Updated on

ദുബായ്: യുഎഇ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രഥമ ഗ്ലോബല്‍ ഐക്കണ്‍ പുരസ്‌കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയ്ക്ക് സമ്മാനിക്കും. ഞായറാഴ്ച അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന, 'ഇന്‍കാസ് ഓണം' എന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

കഠിനാധ്വാനത്തിലൂടെ, ലോകത്തോളം ഉയര്‍ന്ന ഗ്ലോബല്‍ മലയാളി എന്ന ബഹുമതി നല്‍കിയാണ് എം.എ. യൂസഫലിയെ ഗ്ലോബല്‍ ഐക്കണ്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് യുഎഇ ഇന്‍കാസ് പ്രസിഡന്‍റ് സുനില്‍ അസീസ് ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com