പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു

മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ വി.ടി. ഇസ്ഹാഖ് അബുദാബിയിൽ അന്തരിച്ചു; നിയമനടപടികൾക്ക് ഐസിഎഫ് പ്രവർത്തകർ നേതൃത്വം നൽകുന്നു.
Malayali death in Abu Dhabi

വി.ടി. ഇസ്ഹാക്ക്

Updated on

അബുദാബി: മലപ്പുറം കുറ്റിപ്പുറം ആതവനാട് ഊരോത്ത് സ്വദേശി വി.ടി. ഇസ്ഹാഖ് (41) അബുദാബിയിൽ അന്തരിച്ചു. മത്തേരി ഹാജി - പരേതയായ ബീകുട്ടി ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ തസ്നി. മക്കൾ: ജാസിം ഹന്നാൻ, ജസാ മഹ്സിൻ.

നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഐസിഎഫ് പ്രവർത്തകരാണ് നിയമനടപടികൾക്ക് നേതൃത്വം നൽകുന്നത്.

logo
Metro Vaartha
www.metrovaartha.com