ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായിരുന്ന മലയാളി അന്തരിച്ചു

1950കളിൽ സിംഗപ്പൂരിലാണ്​ അബ്ദുല്ല കുഞ്ഞിയുടെ നയതന്ത്ര ജീവിതം ആരംഭിച്ചത്.
Malayali, Pro Consul General of the Trucial States, passes away

പി.പി. അബ്ദുല്ല കുഞ്ഞി

Updated on

ദുബായ്: യുഎഇ രാഷ്ട്ര പിറവിക്ക്​ മുൻപ്​ ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായി സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശി പി.പി. അബ്ദുല്ല കുഞ്ഞി (94)അന്തരിച്ചു. അജ്മാനിലെ മകളുടെ വീട്ടിൽ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.

1950കളിൽ സിംഗപ്പൂരിലാണ്​ അബ്ദുല്ല കുഞ്ഞിയുടെ നയതന്ത്ര ജീവിതം ആരംഭിച്ചത്. ബ്രിട്ടീഷ് എംബസിയിൽ അഞ്ച് പതിറ്റാണ്ടിലേറെ പ്രവർത്തിച്ചു. മൃതദേഹം ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി. യുഎഇയിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരായ യാസർ, റഈസ്, അഫ്സൽ, ഷബീർ, ആയിഷ എന്നിവർ മക്കളാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com