എംഇഎസ് കല്ലടി കോളെജ് അലുംനി ആഘോഷം

ഞായർ ദുബായ് ഇന്ത്യൻ അക്കാഡമിയിലാണ് പരിപാടി.
mes kalladi college alumni celebration

എംഇഎസ് കല്ലടി കോളെജ് അലുംനി ആഘോഷം

Updated on

മണ്ണാർക്കാട് എംഇഎസ് കല്ലടി കോളെജ് യുഎഇ അലുംനിയുടെ നേതൃത്വത്തിൽ 'കോളെജ് ഡേ സീസൺ 3' എന്ന പേരിൽ മെഗാ ഇവന്‍റ് നടത്തുന്നു. ഞായർ ദുബായ് ഇന്ത്യൻ അക്കാഡമിയിലാണ് പരിപാടി. അഹമ്മദ് അൽ സാബി മുഖ്യാതിഥിയായി പങ്കെടുക്കും.

രാഹുൽ ഈശ്വർ, അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ് എന്നിവർ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യൂണിയൻ പ്രസിഡന്‍റ് സയിദ്‌ ജാസിം, സെക്രട്ടറി റഹ്മത്തുള്ള, ട്രഷറർ ഖത്തീബ് മുസമ്മിൽ, പ്രോഗ്രാം കൺവീനർ വി.പി. സക്കീർ എന്നിവർ നേതൃത്വം നൽകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com