നാദാപുരം സ്വദേശി ദുബായിൽ അന്തരിച്ചു

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Nadapuram native passes away in Dubai

അഹമ്മദ്

Updated on

ദുബായ്: കോഴിക്കാട് നാദാപുരം സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഇയ്യങ്കോട് മാണിയോത്ത് അഹമ്മദ് (72) ആണ് മരിച്ചത്. പിതാവ്: അബ്ദുല്ല. മാതാവ്: ആയിഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com