അബുദാബി: കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ഗ്ലോബൽ കോർ ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട് കണ്ണൂർ തളിപ്പറമ്പ് കുപ്പം സ്വദേശി പി മുഹമ്മദ് ഇഖ്ബാൽ. കേരള പ്രവാസി അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്‍റ്, എമിറേറ്റ്സ് മലയാളി അസോസിയേഷൻ അംഗം.
ഐ.ടി.യു സംസ്‌ഥാന എക്സിക്യൂട്ടീവ് അംഗം, അൽദാർ ഫൗണ്ടേഷൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. തൗജീഹ് ടൂർസ് ആൻഡ് ട്രാവൽസ് ഉടമയാണ്.