'നിത്യഹരിതം' പ്രേംനസീർ ജന്മദിനാഘോഷം ഞായറാഴ്ച

അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ് ഉദ്‌ഘാടനം ചെയ്യും.
Nithyaharitham prem naseer birth anniversary

'നിത്യഹരിതം' പ്രേംനസീർ ജന്മദിനാഘോഷം ഞായറാഴ്ച

Updated on

ദുബായ്: ദുബായ് സർവകലാശാല ആർട്സ് സെന്‍ററിന്‍റെ നേതൃത്വത്തിൽ അക്കാഫ് അസോസിയേഷന്‍റെ സഹകരണത്തോടെ 'നിത്യഹരിതം' എന്ന പേരിൽ പ്രേം നസീർ ജന്മദിനാഘോഷം നടത്തും.അക്കാഫ് അസോസിയേഷൻ ഹാളിൽ ഞായറാഴ്ച വൈകീട്ട് 7 മുതലാണ് പരിപാടി. അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി ജോസഫ് ഉദ്‌ഘാടനം ചെയ്യും. മുതിർന്ന മാധ്യമ പ്രവർത്തകൻ എം സി എ നാസർ അധ്യക്ഷത വഹിക്കും.

നന്ദൻ കാക്കൂർ, ലൗലി നിസാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഗാന സന്ധ്യ,ഡോ. വീണ ഡി നായർ അവതരിപ്പിക്കുന്ന നൃത്ത ശിൽപം എന്നിവ അരങ്ങേറും

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com