നോര്‍ക്ക എറണാകുളം സെന്‍ററില്‍ ജൂണ്‍ 23ന് അറ്റസ്‌റ്റേഷന്‍ ഇല്ല

2025 ജൂണ്‍ 23ന് നോര്‍ക്ക റൂട്ട്‌സിന്‍റെ എറണാകുളം സര്‍ട്ടിഫിക്കറ്റ് ഒതന്‍റിക്കേഷന്‍ സെന്‍ററില്‍ അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്‍റര്‍ മാനേജര്‍
Norka Ernakulam center attestation

നോര്‍ക്ക എറണാകുളം സെന്‍ററില്‍ ജൂണ്‍ 23ന് അറ്റസ്‌റ്റേഷന്‍ ഇല്ല

NORKA ROOTS

Updated on

കൊച്ചി: സാങ്കേതിക കാരണങ്ങളാല്‍ 2025 ജൂണ്‍ 23ന് നോര്‍ക്ക റൂട്ട്‌സിന്‍റെ എറണാകുളം സര്‍ട്ടിഫിക്കറ്റ് ഒതന്‍റിക്കേഷന്‍ സെന്‍ററില്‍ അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്‍റര്‍ മാനേജര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി 7012609608 എന്ന നമ്പറിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ലോ ബന്ധപ്പെടാവുന്നതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com