ദുബായ് ആസ്റ്റർ ആശുപത്രിയിലെ മലയാളി ഡോക്റ്റർ അൻവർ സാദത്ത് അന്തരിച്ചു

തൃശൂർ സ്വദേശി പി.കെ. മുഹമ്മദിന്‍റെ മകനാണ്.
Dr Anwar Sadath passes away

ഡോ. അൻവർ സാദത്ത്

Updated on

ദുബായ്: ദുബായ് ആസ്റ്റർ ആശുപത്രിയിലെ മലയാളി ഓർത്തോപീഡിക് സർജൻ ഡോ.അൻവർ സാദത്ത് (47) അന്തരിച്ചു. തൃശൂർ സ്വദേശിയാണ്. വെള്ളിയാഴ്ച രാവിലെ വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

മൃതദേഹം ദുബായിൽ ഖബറടക്കും. കുടുംബാംഗങ്ങൾ ദുബായിലേക്ക് തിരിച്ചിട്ടുണ്ട്. തൃശൂർ സ്വദേശി പി.കെ. മുഹമ്മദിന്‍റെ മകനാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com