പാലക്കാട്ട് സ്വദേശി അബുദാബിയിൽ മരിച്ചു

ജീവനൊടുക്കിയതാണെന്നാണ് സംശയം
Palakkad native dies in Abu Dhabi

ബിജു

Updated on

അബുദാബി: അബുദാബിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്യുകയായിരുന്ന പാലക്കാട് ആലൂർ കൂറ്റനാട് സ്വദേശി പാലക്കാപറമ്പിൽ ബിജു (31 ) മരിച്ചു.

അവിവാഹിതനാണ്. ജീവനൊടുക്കിയതാണെന്നാണ് സംശയം. പിതാവ്-പരേതനായ വേലായുധൻ, അമ്മ - അയ്യ

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com