പ്രമുഖ വ്യവസായി മൊയ്‌ദീൻ കുഞ്ഞി സിലോൺ അന്തരിച്ചു

കേരളത്തിലും പുറത്തുമായി നിരവധി പള്ളികളും മതസ്ഥാപനങ്ങളും നിർമിച്ചു നൽകിയിട്ടുണ്ട്.
Prominent industrialist Moideen Kunji Ceylon passes away

മൊയ്‌ദീൻ കുഞ്ഞി സിലോൺ

Updated on

ദുബായ്: കാസർഗോഡ് ജില്ലയിലെ മാങ്ങാട് സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനും ഗൾഫിലെ പ്രമുഖ വ്യവസായ സ്ഥാപനമായ മൂസാവി ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് എംഡി യുമായ മൊയ്‌ദീൻ കുഞ്ഞി സിലോൺ അന്തരിച്ചു. 73 വയസായിരുന്നു.

കേരളത്തിലും പുറത്തുമായി നിരവധി പള്ളികളും മതസ്ഥാപനങ്ങളും നിർമിച്ചു നൽകിയിട്ടുണ്ട്. ഭാര്യ പരേതയായ ഐഷത്ത് നസീം. മക്കൾ: ആരിഫ് അഹമ്മദ്, സൗദ് ഷബീർ,ഫഹദ് ഫിറോസ്, രസാ റാഷിദ് ,ജുഹൈന അഹമ്മദ്,ആമിർ അഹമ്മദ്. മൃതദേഹം ദുബായ് സോനപൂർ മസ്ജിദിൽ ഖബറടക്കും

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com