ഓൺലൈൻ തട്ടിപ്പുകൾക്കെതിരേ ബോധവത്കരണവുമായി റാക് പൊലീസ്

സ്മാർട്ട്, പ്രോ ആക്ടിവ്, നൂതന സേവനങ്ങൾ വഴി എല്ലാവരുടെയും ജീവിത നിലവാരം ഉയർത്തുക എന്നതാണ് ഇതിന്‍റെ ആത്യന്തിക ലക്ഷ്യം.
RAK police against online fraud

ഓൺലൈൻ തട്ടിപ്പുകൾക്കെതിരേ ബോധവത്കരണവുമായി റാക് പൊലീസ്

Updated on

റാസൽഖൈമ: ഓൺലൈൻ തട്ടിപ്പുകൾ തടയാൻ റാസൽഖൈമ പൊലീസ് ജനറൽ കമാൻഡിന്‍റെ നേതൃത്വത്തിൽ റാസൽഖൈമ ബ്രോഡ്കാസ്റ്റിങ് അഥോറിറ്റിയുമായി സഹകരിച്ച് 'സൈബർ കുറ്റകൃത്യങ്ങൾ സൂക്ഷിക്കുക' എന്ന പേരിൽ പൊതു അവബോധ ക്യാംപെയ്ൻ ആരംഭിച്ചു.

തട്ടിപ്പുകാരെ തിരിച്ചറിയാൻ സഹായിക്കുന്നതിനാണ് പൊലിസ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പും സംയുക്തമായി ക്യാംപെയ്ൻ തുടങ്ങിയത്. സ്മാർട്ട്, പ്രോ ആക്ടിവ്, നൂതന സേവനങ്ങൾ വഴി എല്ലാവരുടെയും ജീവിത നിലവാരം ഉയർത്തുക എന്നതാണ് ഇതിന്‍റെ ആത്യന്തിക ലക്ഷ്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com