റേഡിയോ ഏഷ്യയിൽ ആർജെ ആയിരുന്ന ശശികുമാർ അന്തരിച്ചു

കരൾ സംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു
rj sasikumar passed away at radio asia
റേഡിയോ ഏഷ്യയിൽ ആർജെ ശശികുമാർ അന്തരിച്ചു
Updated on

ദുബായ്: യുഎഇയിലെ പ്രധാന റേഡിയോ സ്റ്റേഷനുകളിൽ ഒന്നായിരുന്ന റേഡിയോ ഏഷ്യയിൽ ആർജെ ആയിരുന്ന ശശികുമാർ രത്‌നഗിരി അന്തരിച്ചു.

കരൾ സംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com