ഷാർജ ഇന്ത്യൻ അസോസിയേഷൻ ഗാന്ധി ജയന്തി ആഘോഷിച്ചു

പ്രസിഡണ്ട് നിസാർ തളങ്കരയുടെ നേതൃത്വത്തിൽ ഭാരവാഹികളും മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളും ഗാന്ധിജിയുടെ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി
Sharjah Indian Association celebrated Gandhi Jayanti
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഗാന്ധി ജയന്തി ആഘോഷിച്ചു
Updated on

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. പ്രസിഡണ്ട് നിസാർ തളങ്കരയുടെ നേതൃത്വത്തിൽ ഭാരവാഹികളും മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളും ഗാന്ധിജിയുടെ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചന നടത്തി.

ജനറൽ സെക്രട്ടറി ശ്രീപ്രകാശ്,ട്രഷറർ ഷാജി ജോൺ, വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.കെ. താലിബ്, പ്രഭാകരൻ പയ്യന്നൂർ, മുരളീധരൻ ഇടവന, യൂസഫ് സഗീർ, മാത്യു മണപ്പാറ, ഷാർജ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, മുൻഭാരവാഹികൾ, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവരും പുഷ്പാർച്ചനയിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com