ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം

പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു.
Sharjah Indian Association Independence Day Celebration

ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷം

Updated on

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ വിസ- ആന്‍റ് കമ്യൂണിറ്റി വിഭാ​ഗം കോൺസൽ എ.കെ. ജോൺ ദേശീയ പതാക ഉയർത്തി. അസോസിയേഷൻ പ്രസിഡന്‍റ് നിസ്സാർ തളങ്കര, ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്, മാനേജിം​ഗ് കമ്മിറ്റി അം​ഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കുട്ടികളും മുതിർന്നവരും അടക്കം നൂറുകണക്കിന് പ്രവാസികൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com