ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ പൂക്കള മത്സരം

വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും
Sharjah Indian Association's flower competition

ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ പൂക്കള മത്സരം

Updated on

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ നടത്തുന്ന ഓണാഘോഷത്തിന്‍റെ ഭാഗമായി പൂക്കള മത്സരം നടത്തുന്നു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കൂട്ടായ്മകൾ ഒക്റ്റോബർ 13 നകം പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ അറിയിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും.

വിശദവിവരങ്ങൾക്ക് 06 5610845 / 055 7488360 , 055 1508770 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com