'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

പ്രസിഡന്‍റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു.
'Orma''s Sitaram Yechury memorial

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

Updated on

ദുബായ്: 'ഓർമയുടെ നേതൃത്വത്തിൽ സിപിഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്റ്റർ എൻ. കെ. കുഞ്ഞഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്‍റ് നൗഫൽ പട്ടാമ്പി അധ്യക്ഷത വഹിച്ചു. യെച്ചൂരിയുടെ രാഷ്ട്രീയജീവിതവും സാമൂഹിക പ്രതിബദ്ധതയും അടയാളപ്പെടുത്തുന്ന ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു. പ്രദീപ് തോപ്പിൽ, രാജൻ മഹി, സോണിയ ഷിനോയ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും സെക്രട്ടറി അംബുജാക്ഷൻ നന്ദിയും പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com