സാമൂഹിക പ്രവർത്തകൻ ഉമർ കല്ലറക്കലിന്‍റെ ഭാര്യ അന്തരിച്ചു

ഷാർജയിലായിരുന്നു അന്ത്യം
Shakeela

ഷക്കീല

Updated on

ഷാർജ: ഷാർജ എംഇഎസ് മുൻ പ്രസിഡന്‍റ് തൃശൂർ പെരിങ്ങോട്ടുകര സ്വദേശി ഉമർ കല്ലറക്കലിന്‍റെ ഭാര്യ ഷക്കീല (64) ഷാർജയിൽ അന്തരിച്ചു. കെഎസ്എഫ്ഇ മുൻ ജനറൽ മാനേജറായ കോഴിക്കോട് കുന്ദമംഗലം സ്വദേശി അഡ്വ. കെ.സി. കോയസെൻ കുട്ടിയുടെ മകളാണ്. മക്കൾ: ഷമ ഉമർ (ഷാർജ), ഷാം ഉമർ (ബെംഗളൂരൂ), ഷെഫ്റിൻ ഉമർ (ഷാർജ). മരുമക്കൾ: മുഹമ്മദ് ഷജിത്ത് (മലപ്പുറം), റിസ അബ്ദുറഷീദ് (കോഴിക്കോട്), കെ.എം. രേഷ്മ (മലപ്പുറം). ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് ഷാർജയിൽ നടക്കും.

logo
Metro Vaartha
www.metrovaartha.com