ദുബായ് വാഹനാപകടത്തിൽ വിദ‍്യാർഥി മരിച്ചു; 11 പേർക്ക് പരുക്ക്

ഹത്ത-ലഹ് ബാബ് റോഡിൽ നിയന്ത്രണം വിട്ട വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്
Student dies in Dubai car accident; 11 people were injured
ദുബായ് വാഹനാപകടത്തിൽ വിദ‍്യാർഥിക്ക് മരണം; 11 പേർക്ക് പരുക്ക്
Updated on

ദുബായ്: ദുബായിൽ ഉണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. 11 പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദുബായ് പൊലീസ് അറിയിച്ചു.

ഹത്ത-ലഹ് ബാബ് റോഡിൽ നിയന്ത്രണം വിട്ട വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. അശ്രദ്ധയും അമിത വേഗവുമാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച വിദ്യാർത്ഥിയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com