പനി ബാധിച്ച് തലശ്ശേരി സ്വദേശിനി അബുദാബിയിൽ മരിച്ചു

നിയമ നടപടികൾക്ക്‌ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ വരും
thalassery native died in abu dhabi

പനി ബാധിച്ച് തലശ്ശേരി സ്വദേശിനി അബുദാബിയിൽ മരിച്ചു

Updated on

അബുദാബി: തലശ്ശേരി ധർമ്മടം വെള്ളൊഴുക്ക്‌ സ്വദേശിനി ഹുസ്ന അലിയമ്പത്ത്‌ (33) അബുദാബിയിൽ മരിച്ചു. പനി മൂലമാണ് മരണം സംഭവിച്ചത്.

തലശ്ശേരി മുണ്ടേരി കോളിൽ മൂല സ്വദേശി ചാലിൽ ഫഹദിന്‍റെ ഭാര്യയാണ്. പിതാവ്: ബയ്യിൽ മുസ്തഫ.

മാതാവ്: അലിയമ്പത്ത് റഹീമ. മക്കൾ: ഐദിൻ, അനാമി, ഐഹാം, നിദ ഫാത്തിമ, സഫ ഫർഹത്. നിയമ നടപടികൾക്ക്‌ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com