തലശേരി സ്വദേശിനി ദുബായിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബായിൽ ഖബറടക്കി.
thalassery pravasi obit

തലശേരി സ്വദേശിനി ദുബായിൽ അന്തരിച്ചു

Updated on

ദുബായ്: തലശേരി സൈദാർ പള്ളി സ്വദേശിനി റസിയ ചീക്കിലോടൻ ചെറിയ കുവേരയിൽ (67) ദുബായിൽ അന്തരിച്ചു. ഭർത്താവ്: നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബായിൽ  ഖബറടക്കി. വി.കെ ഉമ്മർ (എൻ.യു.സി.എ.എഫ് ഷിപ്പിങ്).

മക്കൾ: ഡോ. അബ്ദുൽ അനീസ് (അനസ്തേഷ്യോളജിസ്റ്റ്, ബുർജീൽ ഹോസ്പിറ്റൽ ദുബായ് ), ഷബ്ന, സരിത, ഷെസ. മരുമക്കൾ: ഡോ. ജമാലുന്നീസ അനീസ് (ഗൈനക്കോളജിസ്റ്റ്, മെഡ്കെയർ ഹോസ്പിറ്റൽ ദുബായ്), സമീർ, ഫിജാസ്, ഷബീർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com