തിരൂർ സ്വദേശി അൽ ഐനിൽ അന്തരിച്ചു

മൃതദേഹം അബുദാബി എയർ പോർട്ടിലെത്തിച്ച് നാട്ടിലേക്ക്കൊ ണ്ടുപോകും.
Tirur native passes away in Al Ain
അൻവർ സാദത്ത്
Updated on

അൽ ഐൻ: തിരൂർ കോട്ട് കല്ലിങ്ങൽ സ്വദേശി പരേതനായ മച്ചിഞ്ചേരി സിദ്ദീഖിന്റെ മകൻ അൻവർ സാദത്ത് (43) അൽ ഐനിൽ അന്തരിച്ചു.

നഫീസയാണ് മാതാവ്. ഭാര്യ: നദീറ. മക്കൾ : ഹനീന ഷെറിൻ, അൻഫദ്, നജുവ ഷെറിൻ . ഗസൽ ഗായകൻ മച്ചിഞ്ചേരി സുൽത്താൻ പാഷ, ഷംസീർ, ആഷിഖ്, ഷഫീഖ് എന്നിവർ സഹോദരങ്ങളാണ്.

അൽ ഐൻ ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ മെഡിക്കൽ സിറ്റിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജീമി ഹോസ്പിറ്റൽ മോർച്ചറി ബിൽഡിങിൽ എംബാം ചെയ്ത ശേഷം അബുദാബി എയർ പോർട്ടിലെത്തിച്ച് നാട്ടിലേക്ക് കൊണ്ടുപോകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com