ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് യുഎഇ സൈനികർ മരിച്ചു

രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് പ്രതിരോധമന്ത്രാലയം അനുശോചനം അറിയിച്ചു
Two UAE soldiers die in helicopter crash

ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് യുഎഇ സൈനികർ മരിച്ചു

Updated on

ദുബായ്: ഹെലികോപ്ടർ അപകടത്തിൽ രണ്ട് യുഎഇ സൈനികർ മരിച്ചു.ഹെലികോപ്‌ടറിന്‍റെ സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.ഔദ്യോഗിക ദൗത്യ നിർവഹണത്തിനിടെയാണ് അപകടം ഉണ്ടായത്.

രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് പ്രതിരോധമന്ത്രാലയം അനുശോചനം അറിയിച്ചു. സർവ്വശക്തനായ ദൈവം കാരുണ്യം നൽകട്ടെയെന്നും അവരുടെ കുടുംബങ്ങൾക്ക് ക്ഷമയും ആശ്വാസവും നൽകട്ടെയെന്നും മന്ത്രാലയം അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com