എക്സ്ചേഞ്ച് ഹൗസിന് 10.7 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

യുഎഇ സെൻട്രൽ ബാങ്ക് 10.7 ദശലക്ഷം ദിർഹം പിഴ ചുമത്തി.
UAE Central Bank fines exchange house Dh10.7 million

എക്സ്ചേഞ്ച് ഹൗസിന് 10.7 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

Updated on

അബുദാബി: തീവ്രവാദ നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകുന്നതിനെതിരെയുള്ള 2018 ലെ ഫെഡറൽ ഡിക്രി നിയമത്തിലെവ്യവസ്ഥകൾ ലംഘിച്ചതിന് എക്സ്ചേഞ്ച് ഹൗസിന് യുഎഇ സെൻട്രൽ ബാങ്ക് 10.7 ദശലക്ഷം ദിർഹം പിഴ ചുമത്തി.

എക്സ്ചേഞ്ച് ഹൗസ് വ്യവസായത്തിന്‍റെ സുതാര്യതയും സമഗ്രതയും നിലനിർത്തുന്നതിനും യുഎഇ യുടെ സമ്പദ് വ്യവസ്ഥ എല്ലാ എക്സ്ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും യുഎഇ നിയമങ്ങൾ, ചട്ടങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com