ഏഷ്യൻ ഓർഗനൈസേഷൻ ഓഫ് സുപ്രീം ഓഡിറ്റ് ഇൻസ്റ്റിട്യൂഷൻ ഭരണ സമിതിയിലേക്ക് യുഎഇ തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡൽഹിയിൽ ചേർന്ന 16-ാമത് അസംബ്ലിയിലാണ് 2024-2027 വർഷത്തെ ഭരണസമിതിയിലേക്ക് അറബ് ഐക്യ നാടുകളെ തെരഞ്ഞെടുത്തത്
UAE has been elected to the Governing Council of the Asian Organization of Supreme Audit Institutions
ഏഷ്യൻ ഓർഗനൈസേഷൻ ഓഫ് സുപ്രീം ഓഡിറ്റ് ഇൻസ്റ്റിട്യൂഷൻ ഭരണ സമിതിയിലേക്ക് യുഎഇ തെരഞ്ഞെടുക്കപ്പെട്ടു
Updated on

അബുദാബി: ഏഷ്യൻ ഓർഗനൈസേഷൻ ഓഫ് സുപ്രീം ഓഡിറ്റ് ഇൻസ്റ്റിട്യൂഷൻ ഭരണ സമിതിയിലേക്ക് യുഎഇ തെരഞ്ഞെടുക്കപ്പെട്ടു. ന്യൂഡൽഹിയിൽ ചേർന്ന 16-ാമത് അസംബ്ലിയിലാണ് 2024-2027 വർഷത്തെ ഭരണസമിതിയിലേക്ക് അറബ് ഐക്യ നാടുകളെ തെരഞ്ഞെടുത്തത്.

ഇന്ത്യയുടെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ അധ്യക്ഷത വഹിച്ചു. യുഎഇ അക്കൗണ്ടബിലിറ്റി അതോറിറ്റി ചെയർമാൻ ഹുമൈദ് ഒബൈദ് അബു ഷാബ്‌സിന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് അസ്സംബ്ലിയിൽ പങ്കെടുത്തത്. അക്കൗണ്ടിങ്ങ് രംഗത്തെ സഹകരണം മെച്ചപ്പെടുത്താൻ മറ്റ് രാജ്യങ്ങളിലെ പ്രതിനിധികളുമായി യുഎഇ സംഘം ചർച്ച നടത്തി.

Trending

No stories found.

Latest News

No stories found.