ലുലു ആസ്ഥാനത്ത് യുഎഇ പതാക ദിനാചരണം

യുഎഇയിലെ ലുലു റീജിയണൽ ഓഫീസുകളിലും യുഎഇ പതാക ദിനാഘോഷം നടത്തി
UAE Flag Day celebrated at Lulu headquarters

ലുലു ആസ്ഥാനത്ത് യുഎഇ പതാക ദിനാചരണം

Updated on

അബുദാബി: യുഎഇ പതാക ദിനത്തിന്‍റെ ഭാ​ഗമായി, അബുദാബി ലുലു ​ഗ്രൂപ്പ് ആസ്ഥാനത്ത് ചെയർമാൻ എം.എ യൂസഫലി, അബുദാബി പോലീസ് ഫസ്റ്റ് ഓഫീസർ താരിഖ് മുഹമ്മദ് , ലുലു ​ഗ്രൂപ്പ് ജീവനക്കാർ എന്നിവർ ചേർന്ന് യുഎഇ ദേശീയ പതാക ഉയർത്തി. യുഎഇയിലെ ലുലു റീജിയണൽ ഓഫീസുകളിലും യുഎഇ പതാക ദിനാഘോഷം നടത്തി.

ഐക്യഅറബ് എമിറേറ്റ്സിന്‍റെ മൂല്യങ്ങളോടുള്ള പ്രതിബദ്ധത പുതുക്കുന്നതിന്‍റെ പ്രതീകമായാണ് പതാക ദിനം ആചരിച്ചത്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com