ഈദ് അൽ അദ്ഹ: സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ മന്ത്രാലയം

ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 8 ഞായറാഴ്ച വരെയായിരിക്കും അവധി
UAE Ministry announces four-day holiday for private sector on Eid al-Adha

ഈദ് അൽ അദ്ഹ: സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ മന്ത്രാലയം

Updated on

ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ ഈദ് അൽ അദ്ഹ അവധി ലഭിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.

ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 8 ഞായറാഴ്ച വരെയായിരിക്കും അവധി. പൊതുമേഖലാ ജീവനക്കാർക്ക് നേരത്തെ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായി യുഎഇയിൽ നടപ്പിലാക്കിയ ഏകീകൃത അവധിക്കാല നയമനുസരിച്ച് എല്ലാ ജീവനക്കാർക്കും ഒരേ പോലെയായാണ് അവധി ലഭിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com