യുഎഇ പുതുവർഷാഘോഷങ്ങൾ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും ആഗോള മാതൃക: ഷെയ്ഖ് മുഹമ്മദ്

UAE New Year celebrations global model of coexistence: Sheikh Mohammed
യുഎഇ പുതുവർഷാഘോഷങ്ങൾ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും ആഗോള മാതൃക: ഷെയ്ഖ് മുഹമ്മദ്
Updated on

ദുബൈ: യുഎഇയിലെ പുതുവർഷാഘോഷങ്ങൾ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും ആഗോള മാതൃകയാണ് സൃഷ്ടിച്ചതെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് ആഗോള നഗരമാണെന്നും 190 രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾക്കും താമസക്കാർക്കും പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം യുഎഇയിൽ പുതു വർഷം ആഘോഷിക്കാൻ സാധിച്ചത് മഹത്തായ കാര്യമാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com