ഫിഫ ക്ലബ് വേൾഡ് കപ്പ് ട്രോഫി ടൂറിന് ആതിഥേയത്വം വഹിക്കാൻ യുഎഇ

UAE to host FIFA Club World Cup Trophy Tour
ഫിഫ ക്ലബ് വേൾഡ് കപ്പ് ട്രോഫി ടൂറിന് ആതിഥേയത്വം വഹിക്കാൻ യുഎഇ
Updated on

ദുബായ്: ഈ മാസം 22 മുതൽ 24 വരെ നടക്കുന്ന ഫിഫ ക്ലബ് വേൾഡ് കപ്പ് 2025 ട്രോഫി ടൂറിന് യുഎഇ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു.

കപ്പ് ടൂറിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഏഷ്യൻ ക്ലബ്ബായ അൽ ഐൻ ക്ലബ് ഉൾപ്പെടെയുള്ള അബൂദബിയി പ്രധാന ഇടങ്ങളിൽ ടൂറിനിടെ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ടിഫാനി & കമ്പനിയുമായി സഹകരിച്ച് ഫിഫ രൂപകൽപന ചെയ്ത ട്രോഫി, ലോക ക്ലബ് ഫുട്‌ബോളിൽ പുതിയ ചരിത്രത്തിന് തുടക്കം കുറിക്കുന്ന തരത്തിൽ 32 നഗരങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com