സർവകലാശാലാ ചെറുകഥാ സമാഹാരം; രചനകൾ ക്ഷണിച്ചു

തെരഞ്ഞെടുക്കുന്ന കഥകൾ പുസ്തകത്തിൽ ഉൾപ്പെടുത്തും.
University short story collection; female writers invited

സർവകലാശാലാ ചെറുകഥാ സമാഹാരം; രചനകൾ ക്ഷണിച്ചു

Updated on

ദുബായ്: ദുബായ് സർവകലാശാല ആർട്സ് ട്രെയിനിങ് സെന്‍റർ പ്രസിദ്ധീകരിക്കുന്ന മലയാളം ചെറുകഥാ സമാഹാരമായ കൈയൊപ്പിലേയ്ക്ക് പ്രവാസി മലയാളികളിൽ നിന്ന് രചനകൾ ക്ഷണിച്ചു.

നേരത്തെ എവിടെയും പ്രസിദ്ധീകരിക്കാത്ത മൗലിക സൃഷ്ടികൾ sarvakalasaladubai@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഈ മാസം 30 നുള്ളിൽ അയക്കണം. തെരഞ്ഞെടുക്കുന്ന കഥകൾ പുസ്തകത്തിൽ ഉൾപ്പെടുത്തും.

നവംബർ ആദ്യവാരം നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പുസ്തകം പ്രകാശനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ  050218521

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com