വിദേശ ഇൻഷുറൻസ് കമ്പനിയുടെ മോട്ടോർ ഇൻഷുറൻസ് ബിസിനസ് നിർത്തിവയ്ക്കാൻ യുഎഇ സെൻട്രൽ ബാങ്ക് ഉത്തരവ്

നിർത്തിവയ്ക്കുന്നതിന് മുമ്പ് അവസാനിപ്പിച്ച ഇൻഷുറൻസ് കരാറുകളിൽ നിന്ന് ഉണ്ടാകുന്ന എല്ലാ അവകാശങ്ങൾക്കും ബാധ്യതകൾക്കും കമ്പനി ബാധ്യസ്ഥമാണ്

Updated on

അബുദാബി: ഒരു വിദേശ ഇൻഷുറൻസ് കമ്പനി ശാഖയുടെ മോട്ടോർ ഇൻഷുറൻസ് മേഖലയിലെ ബിസിനസ് താൽക്കാലികമായി നിർത്തിവെക്കാൻ യുഎഇ സെൻട്രൽ ബാങ്ക് ഉത്തരവിട്ടു.

നിർത്തിവയ്ക്കുന്നതിന് മുമ്പ് അവസാനിപ്പിച്ച ഇൻഷുറൻസ് കരാറുകളിൽ നിന്ന് ഉണ്ടാകുന്ന എല്ലാ അവകാശങ്ങൾക്കും ബാധ്യതകൾക്കും കമ്പനി ബാധ്യസ്ഥമാണെന്ന് അതോറിറ്റി അറിയിച്ചു.

യുഎഇയിലെ ഇൻഷുറൻസ് കമ്പനികളെ നിയന്ത്രിക്കുന്ന നിയമത്തിലും നിലവിലുള്ള ചട്ടങ്ങളിലും വ്യക്തമാക്കിയിട്ടുള്ള സോൾവൻസി, ഗ്യാരണ്ടി ആവശ്യകതകൾ പാലിക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്നാണ് സെൻട്രൽ ബാങ്ക് നടപടി സ്വീകരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com