മുന്നറിയിപ്പ് സംവിധാനം വിജയം; മൂടൽ മഞ്ഞിൽ അപകടങ്ങൾ ഇല്ലാതായെന്ന് അബുദാബി

മൂ​ട​ല്‍മ​ഞ്ഞു​മൂ​ലം ഹൈ​വേ​ക​ളി​ലെ കാ​ഴ്ച കു​റ​ഞ്ഞാ​ല്‍ ഇ​ക്കാ​ര്യം പൊ​ലീ​സ് ഇ​ല​ക്ട്രോ​ണി​ക് സെ​ന്‍സ​റു​ക​ളും മു​ന്ന​റി​യി​പ്പ് നൽകും
Warning system a success; Abu Dhabi says no more accidents due to fog

മുന്നറിയിപ്പ് സംവിധാനം വിജയം; മൂടൽ മഞ്ഞിൽ അപകടങ്ങൾ ഇല്ലാതായെന്ന് അബുദാബി

Updated on

അബുദാബി: 2019ല്‍ ​ഹൈ​വേ​ക​ളി​ല്‍ ഇ​ല​ക്ട്രി​ക് ചു​വ​പ്പ്, നീ​ല, മ​ഞ്ഞ അ​ല​ര്‍ട്ട് സം​വി​ധാ​നം സ്ഥാ​പി​ച്ച​തു​മു​ത​ല്‍ അബുദാബിയിൽ മൂ​ട​ൽ​മ​ഞ്ഞ്​ കാ​ര​ണ​മാ​യു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഇ​ല്ലാ​താ​യ​താ​യി അ​ബൂ​ദ​ബി പൊ​ലീ​സ് അ​റി​യി​ച്ചു. മൂ​ട​ല്‍മ​ഞ്ഞു​മൂ​ലം ഹൈ​വേ​ക​ളി​ലെ കാ​ഴ്ച കു​റ​ഞ്ഞാ​ല്‍ ഇ​ക്കാ​ര്യം പൊ​ലീ​സ് ഇ​ല​ക്ട്രോ​ണി​ക് സെ​ന്‍സ​റു​ക​ളും മു​ന്ന​റി​യി​പ്പ് ബോ​ര്‍ഡു​ക​ളും മു​ഖേ​ന വാ​ഹ​ന​ങ്ങ​ളോ​ടി​ക്കു​ന്ന​വ​രെ അ​റി​യി​ക്കു​ക​യാ​ണ് ചെ​യ്യു​ക.

വാ​ഹ​നം പ​തി​യെ ഓ​ടി​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ര്‍ദേ​ശം ര​ണ്ട് കി.​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍മാ​രെ​യാ​ണ് സം​വി​ധാ​ന​ത്തി​ലൂ​ടെ അ​റി​യി​ക്കു​ക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com