ദുബായ് ബാലകലാസാഹിതി പോസ്റ്റർ രചനാ മത്സരത്തിലെ വിജയികൾ

സീനിയർ വിഭാഗത്തിൽ സുജിതപ്രിയ, ശ്രീനന്ദന, ലെന ലെനിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി
Winners of the Dubai Childrens Literature Poster Writing Competition

സുജിതപ്രിയ | ശ്രീനന്ദന | ലെന ലെനിൻ

സാക്ഷിത സന്തോഷ്‌ | അൻവിത ചന്ദ്രൻ | സാൻവിയ സന്ദീപ്

Updated on

ദുബായ്: ലോകപരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ദുബായ് ബാലകലാസാഹിതി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.സീനിയർ വിഭാഗത്തിൽ സുജിതപ്രിയ, ശ്രീനന്ദന, ലെന ലെനിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ സാക്ഷിത സന്തോഷ്, അൻവിത ചന്ദ്രൻ, സാൻവിയ സന്ദീപ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com